Blogger templates

MGJSM is the Students movement and a spritual organization under the jacobite Syrian Christian Association H.B. Aboon Mor Baselios Thomas 1st Catholicose is our Patron and the President Is H.E. Dr. Mor Theophilose Kuriakose Metropolitan.MGJSM works for the development of manifold activities focusing on Spritual,Mental,Cultural,Social and Educational fields.Also helps in moulding Students in the vast arena of student community irrespective of religion,race,gender or class.

Sunday, 13 July 2014

unit started at St.PETERS & St.PAULS CHURCH ...KADATHY

മേഖല കമ്മിറ്റി യോഗം

മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർത്‌ഥി പ്രസ്ഥാനം മുവാറ്റുപുഴ മേഖല കമ്മിറ്റി യോഗം അഭിവന്ദ്യ മോർ അന്തീമോസ് മാത്യൂസ് മെത്രാപൊലിത്തയുടെ അധ്യക്ഷതയില്‍ കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ വച്ച് നടത്ത്പീട്ടു

Saturday, 7 June 2014

മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം വാര്‍ഷിക ക്യാമ്പ്‌ ജൂലൈ 26,27,28 തിയതികളില്‍





മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം വാര്‍ഷിക ക്യാമ്പ്‌ "ലുമിന" മുളന്തുരുത്തി ഉദയഗിരി സെമിനരിയില്‍ ജൂലൈ 26,27,28 തിയതികളില്‍ നട്തപെടുന്നു. ക്യാമ്പ്‌ പങ്ക്ടുകാന്‍ താല്പര്യമുള്ളവര്‍ വിദ്യാർഥി പ്രസ്ഥാനം മേഖല കോഡിനേറ്റര്‍ മാരുടെയോ സെക്രടറി മാരുടെയോ അടുത്ത് പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയാന്‍ അവസരമുണ്ട്.

Contacts.......

പടനാരംഭ ധ്യാനം



വിദ്യാര്‍ഥി പ്രസ്ഥാനം മുവാറ്റുപുഴ മേഖല പടനാരംഭ ധ്യാനം 2014 മെയ്‌ 31 തിയതി മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് നട്ത്പെട്ടു ഡിക്സണ്‍ പി തോമസ്‌ സര്‍ ക്ലാസ്സ്‌ നയിച്ചു തുടര്‍ന്നു വിദ്യാര്‍ഥികള്‍ക്ക് അനുമോധനവും അവാര്‍ഡ് വിതരണവും ചെയ്തു

Friday, 14 February 2014


Monday, 23 December 2013

ക്രിസ്തുമസ് ആഘോഷം

വിദ്യാര്‍ഥി പ്രസ്ഥാനം മുവാറ്റുപുഴ മേഖല ക്രിസ്തുമസ് ആഘോഷം
കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ വച്ച് നടത്ത്പീട്ടു

Tuesday, 17 December 2013

MGJSM മുടവൂര്‍ യുണിറ്റ് ഉദ്ഘാടനം ചെയ്തു

മുടവൂര്‍ സെൻറ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാര്‍ഥി പ്രസ്ഥാനം മുടവൂര്‍ യുണിറ്റ് അങ്കമാലി ഭദ്രാസനം,പെരുമ്പാവൂർ മേഖലാമെത്രാപ്പോലീത്ത അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ്‌ ഉദ്ഘാടനം ചെയ്തു